Harikrishnan H.
Harikrishnan H.
  • 248
  • 6 401 153
ചിന്നക്കനാലിലെ ഈ കോളനിയില്‍ ആരെയും ആന ആക്രമിച്ചിട്ടില്ല muthuvankudi chinnakanal elephant attack
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -ua-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - TravelWithHK/
#chinnakanal #muthuvankudi
Переглядів: 296

Відео

ഭൂപടത്തില്‍ ഇല്ലാത്ത 301 കോളനി chinnakanal 301 colony arikomban
Переглядів 7122 місяці тому
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -ua-cam.com/channels/CgG6LVXT5I3ccd-MeoTrDw.html ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - TravelWithHK/
അരിക്കൊമ്പന്‍ പോയപ്പോള്‍ ചിന്നക്കനാല്‍ ശാന്തമായോ, ഒരന്വേഷണ യാത്ര Chinnakanal Arikkomban Harikrishnan
Переглядів 3023 місяці тому
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -ua-cam.com/channels/CgG6LVXT5I3ccd-MeoTrDw.html ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - TravelWithHK/ Chapters: 0:00 intro 1:44 to chinnakanal town 2:59 elephant meadows 5:12 arikkomban catch spot 5:50 panchayath members speaking 15:10 to 301 colony #chinnakanal
ആനയെ വാരിക്കുഴിയില്‍ പിടിച്ചിരുന്നത് ഇങ്ങനെയാണ്; കോന്നി ആനത്താവളത്തിലെ കാഴ്ച konni with Harikrishnan
Переглядів 1,8 тис.4 місяці тому
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -ua-cam.com/channels/CgG6LVXT5I3ccd-MeoTrDw.html ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - TravelWithHK/
ഓം ഈശായേ നമ: ചൊല്ലുന്ന, കാവിയുടുത്ത അച്ചന്‍മാര്‍; വേറിട്ട കാഴ്ചയാണ് വാഗമണ്ണിലെ കുരിശുമല ആശ്രമം
Переглядів 1,2 тис.5 місяців тому
location maps.app.goo.gl/mmv6eJ2iAxjAkv7D9 ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -ua-cam.com/channels/CgG6LVXT5I3ccd-MeoTrDw.html ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - TravelWithHK/ #kurishumala #vagamon
പാലാ ജൂബിലി തിരുനാള്‍- ആചാരവും ആഘോഷവും കണ്ടറിഞ്ഞപ്പോള്‍ Pala Jubilee 2023
Переглядів 3146 місяців тому
പാലാ ജൂബിലി തിരുനാള്‍- ആചാരവും ആഘോഷവും കണ്ടറിഞ്ഞപ്പോള്‍ Pala Jubilee 2023
ലോകം ജൂതന്മാരെ വേട്ടയാടിയ കഥ; ഇന്ത്യ- ഇസ്രയേല്‍ സൗഹൃദത്തിന്റെ സ്മാരകം Mattancherry Synagogue
Переглядів 2,3 тис.7 місяців тому
ലോകം ജൂതന്മാരെ വേട്ടയാടിയ കഥ; ഇന്ത്യ- ഇസ്രയേല്‍ സൗഹൃദത്തിന്റെ സ്മാരകം Mattancherry Synagogue
പുഷ്പ സിനിമയിലൂടെ ഹിറ്റായി, ടൂറിസ്റ്റ് കേന്ദ്രമായി മാറിയ മലമുകളിലെ കോവിൽ Thirumalai Kovil tenkasi
Переглядів 2288 місяців тому
പുഷ്പ സിനിമയിലൂടെ ഹിറ്റായി, ടൂറിസ്റ്റ് കേന്ദ്രമായി മാറിയ മലമുകളിലെ കോവിൽ Thirumalai Kovil tenkasi
യുഎസില്‍ വിദ്യാര്‍ഥികള്‍ പുല്ലുവെട്ടി കാശുണ്ടാക്കും; ഇവിടെ മാതാപിതാക്കൾക്ക് നാണക്കേട് george kulanga
Переглядів 7588 місяців тому
യുഎസില്‍ വിദ്യാര്‍ഥികള്‍ പുല്ലുവെട്ടി കാശുണ്ടാക്കും; ഇവിടെ മാതാപിതാക്കൾക്ക് നാണക്കേട് george kulanga
സമ്പാദിക്കാൻ മനസിനെ ശീലിപ്പിക്കണം, കടംവാങ്ങുമ്പോള്‍ ലക്ഷ്യബോധം വേണം - ജോര്‍ജ് കുളങ്ങര ജീവിതപാഠങ്ങൾ
Переглядів 9319 місяців тому
സമ്പാദിക്കാൻ മനസിനെ ശീലിപ്പിക്കണം, കടംവാങ്ങുമ്പോള്‍ ലക്ഷ്യബോധം വേണം - ജോര്‍ജ് കുളങ്ങര ജീവിതപാഠങ്ങൾ
വെള്ളച്ചാട്ടംമാത്രമല്ല കുറ്റാലത്തുള്ളത്, സുന്ദരമായ ചുവർച്ചിത്രക്ഷേത്രം കാണാംChitrasabai Courtrallam
Переглядів 1809 місяців тому
വെള്ളച്ചാട്ടംമാത്രമല്ല കുറ്റാലത്തുള്ളത്, സുന്ദരമായ ചുവർച്ചിത്രക്ഷേത്രം കാണാംChitrasabai Courtrallam
എ.സി. റൂമിലിരുന്ന് വീര്‍പ്പുമുട്ടുന്നവര്‍ക്ക് വിയര്‍പ്പൊഴുക്കാന്‍ ഒരിടം chittilappilly square hk
Переглядів 1,7 тис.10 місяців тому
എ.സി. റൂമിലിരുന്ന് വീര്‍പ്പുമുട്ടുന്നവര്‍ക്ക് വിയര്‍പ്പൊഴുക്കാന്‍ ഒരിടം chittilappilly square hk
ആറന്മുള വള്ളസദ്യക്ക് കറികൾ പാടിച്ചോദിക്കുന്നത് കാണാം #aranmula vallasadya
Переглядів 1,1 тис.10 місяців тому
ആറന്മുള വള്ളസദ്യക്ക് കറികൾ പാടിച്ചോദിക്കുന്നത് കാണാം #aranmula vallasadya
വ്യൂപോയിന്റുകളിലെ രാജാവ്, മേഘമലയിലെ മഹാരാജാമെട്ട്‌ Maharajamettu Meghamala Harikrishnan H
Переглядів 39210 місяців тому
വ്യൂപോയിന്റുകളിലെ രാജാവ്, മേഘമലയിലെ മഹാരാജാമെട്ട്‌ Maharajamettu Meghamala Harikrishnan H
കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam
Переглядів 79 тис.11 місяців тому
കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam
300 വർഷംപ്രായമുള്ള ഭീമൻ ആഞ്ഞിലിയെ സംരക്ഷിക്കുന്ന 86-കാരൻ biggest tree kerala
Переглядів 2,7 тис.11 місяців тому
300 വർഷംപ്രായമുള്ള ഭീമൻ ആഞ്ഞിലിയെ സംരക്ഷിക്കുന്ന 86-കാരൻ biggest tree kerala
പെട്ടിക്കടയിലെ എടിഎം, മൈക്കിലൂടെ സമയം അനൗൺസ് ചെയ്യുന്ന പള്ളികൾ; മേഘമല കാഴ്ചകൾ Meghamalai Travel Hari
Переглядів 359Рік тому
പെട്ടിക്കടയിലെ എടിഎം, മൈക്കിലൂടെ സമയം അനൗൺസ് ചെയ്യുന്ന പള്ളികൾ; മേഘമല കാഴ്ചകൾ Meghamalai Travel Hari
മീശപ്പുലിമലയിലെ ഒറ്റപ്പെട്ട കോട്ടേജില്‍ ഒരുരാത്രി Meesapulimala Sky Cottage at Rhodo Valley | Munnar
Переглядів 1,1 тис.Рік тому
മീശപ്പുലിമലയിലെ ഒറ്റപ്പെട്ട കോട്ടേജില്‍ ഒരുരാത്രി Meesapulimala Sky Cottage at Rhodo Valley | Munnar
കോട്ടയത്ത് ഡബിൾ ഡെക്കർ ബസ് യാത്ര ksrtc double decker in kottayam with Harikrishnan H
Переглядів 2,1 тис.Рік тому
കോട്ടയത്ത് ഡബിൾ ഡെക്കർ ബസ് യാത്ര ksrtc double decker in kottayam with Harikrishnan H
ആനയെകണ്ട് തുടക്കം, മേഘമലയാത്രയ്ക്ക് Meghamalai Travel Sights to see | Harikrishnan H #meghamalai
Переглядів 718Рік тому
ആനയെകണ്ട് തുടക്കം, മേഘമലയാത്രയ്ക്ക് Meghamalai Travel Sights to see | Harikrishnan H #meghamalai
തുരുമ്പെടുത്ത് നശിക്കുന്ന പാലക്കയംതട്ട്; ടൂറിസ്റ്റുകളുടെ പോക്കറ്റടിച്ച് അധികൃതരും Palakkayam Thattu
Переглядів 838Рік тому
തുരുമ്പെടുത്ത് നശിക്കുന്ന പാലക്കയംതട്ട്; ടൂറിസ്റ്റുകളുടെ പോക്കറ്റടിച്ച് അധികൃതരും Palakkayam Thattu
മേഘമലയിൽ എന്തൊക്കെ കാണാനുണ്ട് Meghamala Travel Guide Harikrishnan H
Переглядів 323Рік тому
മേഘമലയിൽ എന്തൊക്കെ കാണാനുണ്ട് Meghamala Travel Guide Harikrishnan H
വീട്ടുമുറ്റത്തൊരു ഏറുമാടം നിര്‍മിച്ച് പാലായിലെ കര്‍ഷകക്കൂട്ടായ്മ Tree House Erumadam Harikrishnan
Переглядів 1,3 тис.Рік тому
വീട്ടുമുറ്റത്തൊരു ഏറുമാടം നിര്‍മിച്ച് പാലായിലെ കര്‍ഷകക്കൂട്ടായ്മ Tree House Erumadam Harikrishnan
മരത്തില്‍ കയറിയ പൂരപ്രേമിയുടെ അഭ്യാസങ്ങള്‍ Thriunakkara Pooram Viralclip Harikrishnan
Переглядів 532Рік тому
മരത്തില്‍ കയറിയ പൂരപ്രേമിയുടെ അഭ്യാസങ്ങള്‍ Thriunakkara Pooram Viralclip Harikrishnan
ജീവനും കൈയില്‍വെച്ച് ജല്ലിക്കട്ട് കണ്ടപ്പോള്‍ Jallikattu 2023 Theni ஜல்லிக்கட்டு supreme court news
Переглядів 313Рік тому
ജീവനും കൈയില്‍വെച്ച് ജല്ലിക്കട്ട് കണ്ടപ്പോള്‍ Jallikattu 2023 Theni ஜல்லிக்கட்டு supreme court news
കൊളുക്കുമലയിലെ സൂര്യോദയം കാണേണ്ട കാഴ്ച തന്നെയാണ്‌ Kolukkumala Jeep Safari Sunrise point Munnar
Переглядів 630Рік тому
കൊളുക്കുമലയിലെ സൂര്യോദയം കാണേണ്ട കാഴ്ച തന്നെയാണ്‌ Kolukkumala Jeep Safari Sunrise point Munnar
മകരജ്യോതി ദര്‍ശിക്കാന്‍ 8 വ്യൂപോയിന്റുകള്‍ Makarajyothi Viewpoints Sabarimala with Harikrishnan
Переглядів 366Рік тому
മകരജ്യോതി ദര്‍ശിക്കാന്‍ 8 വ്യൂപോയിന്റുകള്‍ Makarajyothi Viewpoints Sabarimala with Harikrishnan
മൂന്നുവര്‍ഷമായ തെങ്ങിന്‍തോട്ടം; പാലാക്കാരന്‍ കര്‍ഷകന്റെ ടിപ്പ്‌സ് കേള്‍ക്കാം coconut tree farming
Переглядів 1,4 тис.Рік тому
മൂന്നുവര്‍ഷമായ തെങ്ങിന്‍തോട്ടം; പാലാക്കാരന്‍ കര്‍ഷകന്റെ ടിപ്പ്‌സ് കേള്‍ക്കാം coconut tree farming
2 കോടി വിലയുള്ള ഫിഫ ട്രോഫിയുടെ പ്രത്യേകതകൾ fifa world cup trophy #shorts
Переглядів 13 тис.Рік тому
2 കോടി വിലയുള്ള ഫിഫ ട്രോഫിയുടെ പ്രത്യേകതകൾ fifa world cup trophy #shorts
അരിക്കൊമ്പനെ കൊണ്ടുപോയ ചിന്നക്കനാലിലെ ആ മനോഹരമായ റോഡ് ഇതാണ്‌ chinnakanal road arikkomban gap road
Переглядів 833Рік тому
അരിക്കൊമ്പനെ കൊണ്ടുപോയ ചിന്നക്കനാലിലെ ആ മനോഹരമായ റോഡ് ഇതാണ്‌ chinnakanal road arikkomban gap road

КОМЕНТАРІ

  • @jessyvr7263
    @jessyvr7263 41 хвилина тому

    ❤❤

  • @josephjessil8547
    @josephjessil8547 Годину тому

    Father. Lion. ❤😊🎉

  • @ajiththoppilshah5078
    @ajiththoppilshah5078 3 години тому

    ചെറുപ്പത്തിൽ നല്ല സംസ്കാരം കിട്ടിയതിൻ്റെ ഗുണം.

  • @thankamsunny7591
    @thankamsunny7591 4 години тому

    🙏

  • @user-cm8dr7vm1o
    @user-cm8dr7vm1o 5 годин тому

    ബിഗ് സല്യൂട് ജോർജ് കുളങ്ങര സർ❤❤❤

  • @user-cm8dr7vm1o
    @user-cm8dr7vm1o 5 годин тому

    സന്തോഷ് കഷണ്ടിയായി ജോർജേട്ടൻ ചെറുപ്പം

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 9 годин тому

    പള്ളീലച്ചനാ യിരുന്നെങ്കിൽ Bishop ആയി സഭയെ ഉയരങ്ങളിലെ ത്തിച്ചേനെയാർന്നിരിക്കും❤❤

  • @ashikbabu4433
    @ashikbabu4433 10 годин тому

    July month pokunath nalathano?

  • @subhash5972
    @subhash5972 12 годин тому

    ചരിത്രം എന്നിലൂടെ - എന്ന പരിപാടിയിൽ ജോർജ്ജ് സാറിനെ കാണാൻ ആഗ്രഹിക്കുന്നു. സന്തോഷ് സാറ് അതിനായി ശ്രമിക്കുമല്ലോ?

  • @remasudhi
    @remasudhi 4 дні тому

    മാതാ പിതാ ഗുരു ദൈവം എന്നാണ് 🙏🙏🙏🙏

  • @SujadasSujadas
    @SujadasSujadas 6 днів тому

    Goodmessage

  • @vinuk4843
    @vinuk4843 7 днів тому

    This is a Hindu tharawad, his near ancestors might have gifted by BRITISH for SERVING them best... That's what they did - sided with british

  • @josemathewpalakaran9397
    @josemathewpalakaran9397 7 днів тому

    👍👍👍👍

  • @sirilbabu2620
    @sirilbabu2620 8 днів тому

    പാലായിൽ പോയാൽ മഹാറാണിന് ഒരു സിനിമ അത് ഉറപ്പാ

  • @abusouban1272
    @abusouban1272 9 днів тому

    സ്കൂൾ പഠന കാലത്തെ ചേവകരുടെ കഥന കഥകൾ മനസ്സിൽ കടന്നുവന്നു. ആ പാവം അടിമകൾ എന്തെല്ലാം ക്രൂരതകൾ സഹിച്ചിരുന്നു, തീർച്ചയായും അതിനെല്ലാം ഒരു നീതിയുടെ നാൾ വരികതന്നെ ചെയ്യും,

  • @user-qw7yc7wc6q
    @user-qw7yc7wc6q 10 днів тому

    Ampalakulathil bhakthante malala kalanju poyi. Nattukar kulam vattichu maala kandeduthu koduthu. Janangal vicharichal nadu nannavum.

  • @DaisyminiKalyani
    @DaisyminiKalyani 11 днів тому

    Krishna guruvayoorappa ❤❤❤

  • @rajeswarig3181
    @rajeswarig3181 11 днів тому

    😅😊

  • @pradeeppd9374
    @pradeeppd9374 12 днів тому

    . ചാരായം അന്നത്തെ ഗവൺമെൻറ കോൺട്രാക്റ്റ് ഇടുക്കി ജില്ല ചാരായം

  • @James-jr8he
    @James-jr8he 14 днів тому

    Pinu kollayadicha keralam

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 16 днів тому

    😯😃😂😊

  • @patric1422
    @patric1422 20 днів тому

    Unda anu .

  • @sudheshmadhavan5223
    @sudheshmadhavan5223 21 день тому

    40 years ago my father used to talk about Manarkad Pappan....That time, he was Like M A usafali now... Legend.

  • @babujiarts959
    @babujiarts959 21 день тому

  • @jacobpoulose5276
    @jacobpoulose5276 22 дні тому

    😜😂😂👍🌹😍 Santhosh well said

  • @anithatailers6028
    @anithatailers6028 22 дні тому

    Yes ok 👍👍👍👍

  • @anithatailers6028
    @anithatailers6028 22 дні тому

    🙏👍👍👍👍

  • @koshyponnuvelil3567
    @koshyponnuvelil3567 23 дні тому

    🙏

  • @vsmohananacharia3880
    @vsmohananacharia3880 23 дні тому

    മണർ കാടു പാപ്പൻ🙏 മനുഷ്യ സ്നേഹി, പഴയകാലത്ത് അദ്ദേഹത്തെ ചെറുപ്പക്കാർ കണ്ടി രുന്നത് തൊഴിലിനു വേണ്ടിയായിരുന്നു. കാന്നുന്ന സകലർക്കും ജീവിതമാർഗ്ഗം ലഭിച്ചിരുന്നു.❤

  • @asharsfap1675
    @asharsfap1675 23 дні тому

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ കുറെ രാജ്യങ്ങളിൽ പോയി video പിടിച്ച് കുറെ പണം ഉണ്ടാക്കി.. കേരളം ഇങ്ങനെ യൊക്കെ തന്നെ മതി. ഒരു പുച്ഛം പോലെ പറയുന്നത് കേൾക്കുമ്പോൾ തന്നോട് പുച്ഛം തോന്നുന്നു... ശുംഭൻ ഒന്ന് പോഹേ

  • @RoitaThettayil
    @RoitaThettayil 24 дні тому

    Onu poda shavam

  • @npm2503
    @npm2503 26 днів тому

    Exactly, ഒരു ഓഫീസ് കെട്ടിടവും, താല്‍ക്കാലിക താമസ/കച്ചവട സൗകര്യങ്ങളും മാത്രം മതിയായിരുന്നു 😢

  • @varghesemathew6239
    @varghesemathew6239 26 днів тому

    സർക്കാർ ഉദ്യോഗസ്ഥർ എല്ലാവർക്കും മുകളിൽ ആണ് എന്ന് വിചാരിച് ഇപ്പോൾ ശമ്പളം പരമാനന്ദം ആയി പെൻഷൻ എന്ന് എന്നേക്കുമായി കിട്ടില്ല സന്തോഷമുള്ള കാര്യം

  • @reethapaulose5049
    @reethapaulose5049 28 днів тому

    Super

  • @smilebedhel7377
    @smilebedhel7377 29 днів тому

    Keralites ve No manners & No culture ( തനി കൂതറകൾ)

  • @tittokr8514
    @tittokr8514 29 днів тому

    ചിതൽ കയറാതിരിക്കാൻ കരിങ്ങോട്ട ഇല നിരത്തി അതിനുമേൽ കളിമണ്ണിട്ട് മുകളിലുള്ള നിലയുടെ തറ നിർമ്മിക്കാറുണ്ട്.

  • @user-uk1uv2fy1e
    @user-uk1uv2fy1e 29 днів тому

    🔵🔵🔴🔴🌴🌴🍇🍇🍷🍷🍞🍞🏥🏬🏬🏥🌍

  • @user-fl4gs7zx7o
    @user-fl4gs7zx7o Місяць тому

    💯 ശതമാനം 👍👍👍👍👍

  • @ajeshkollam5937
    @ajeshkollam5937 Місяць тому

    💯 ശതമാനം ശരിയാണ് 👍👍👍👍👍

  • @sanjujose9588
    @sanjujose9588 Місяць тому

    💪🏻

  • @deepakgeorge9820
    @deepakgeorge9820 Місяць тому

    Super ⚘

  • @georgemathew2486
    @georgemathew2486 Місяць тому

    GOOD WISHES.

  • @jayaramrnaik1942
    @jayaramrnaik1942 Місяць тому

    ഇയോബിൻ്റെ പുസ്തകം. മൂവി e എസ്റ്റേറ്റിൽ അല്ലേ ഷൂട്ട് ചെയ്തത്

    • @HarikrishnanH
      @HarikrishnanH Місяць тому

      വാഗമണ്ണിലെ വിവിധ ഭാഗങ്ങളിലും കുട്ടിക്കാനത്തെ AVG estate ലെ ആഷ്ലി ബംഗ്ലാവിലും

  • @albinashley1910
    @albinashley1910 Місяць тому

    മൈക്കിൾസ് ടീ വലിയ പരസ്യമുള്ള തേയില ആയിരുന്നു.

  • @rolex8577
    @rolex8577 Місяць тому

    ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഇയാളുടെ കഥാപാത്രമാണ്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Місяць тому

    0:35 ജയൻ്റെ ഏതോ ഒരു സിനിമയിൽ ഉണ്ട് ഈ കെട്ടിടം എന്ന് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വച്ച് പണ്ടൊരു സുഹൃത്ത് പറഞ്ഞ് കേട്ടിട്ടുണ്ട് - 1996ൽ... ഇവരുടെ സ്ഥാപനണല്ലോ അതും

  • @sobhanaks7634
    @sobhanaks7634 Місяць тому

    Appanara mon

  • @Jahnvi-p6g
    @Jahnvi-p6g Місяць тому

    നല്ല കുളിർമ ആണ് സുഖം. AC Room അല്ല സുഖം.

  • @manojank.k8385
    @manojank.k8385 Місяць тому

    സിനിമാക്കാരുടെസ്ഥിരംതാവളമായ മഹാറാണി ഹോട്ടൽശൃഘല യിൽ 96ൽ കുറച്ച് നാൾജോലിചെയ്തത് ഇന്നും ഓർക്കുന്നു. കോട്ടയം മഹാറാണിയിലെ പോറോട്ട ക്ക് സമമായ ഒര് പൊറോട്ട നാളിതുവരെ എവിടെയും കിട്ടിയിട്ടില്ല എനിക്ക്.